Tutorials

Easy Oil Painting Tutorial | Malayalam Art Tutorials



നന്നായി ചിത്രം വരക്കാൻ ആഗ്രഹം ഉണ്ടായിട്ടും ചിത്രകല പഠിക്കാൻ സാധിക്കാതെ പോയ ഒരാളാണോ നിങ്ങൾ?
ഇനി നിങ്ങൾക്കും വീട്ടിൽ ഇരുന്നുകൊണ്ട് ചിത്രകല പഠിക്കാം –
Join in *Paid Online Art Classes* by Artist Sachin : https://wa.link/ns6s8n

_____________________________________________
Official Website : https://artistsachin.com/
Personal Instagram : https://www.instagram.com/artistsachinofficial/
Facebook : https://www.facebook.com/artistsachinofficial
Student’s Instagram Page : https://instagram.com/aartreeofficial

#MalayalamArt #ArtistSachin

NFT Freaks

Artist Leaderboard 🏆 Collector Buyer Guide 📖 Buy • Sell • Trade 📈 #NFT

Related Articles

24 Comments

  1. ഓയിൽ പെയിന്റിംഗ് പഠിക്കണം എന്ന് ആഗ്രഹം ഉള്ളവർക്ക് ഒരു സന്തോഷ വാർത്ത. Artist Sachin Youtube Channelൽ എല്ലാ ശനിയാഴ്ച്ചയും 7 PM നു ഓയിൽ പെയിന്റിംഗ് ക്ലാസുകൾ.

    കഴിഞ്ഞ ക്ലാസ്സുകൾ കാണാത്തവർക്കായി,
    Class 1 : Oil Painting Tools – https://youtu.be/p96WHG451OE
    Class 2 : Three Rules of Oil Painting : https://youtu.be/54PsskFKNCc

    Subscribe channel for more : https://www.youtube.com/c/ArtistSachinofficial
    Official Website : http://artistsachin.com/

    Online & Offline Art Class Enquiries : +91 8848659548
    https://wa.link/tumypk

  2. നിങ്ങളുടെ കളറിങ് എനിക്ക് നന്നായി ഇഷ്ട്ടപെട്ടു ഞാൻ അത്യാവശ്യം ചെറുതായി വരയ്ക്കും
    കളറിങ് ചെയ്യുന്നതാണ് പ്രശ്നം നിങ്ങളെ വോച്ചുചെയ്യാൻ തുടങ്ങിയിരിക്കുന്നു സമ്മദം ആണന്നു കരുതുന്നു വോട്ടർ കളർ ഏതാണ് നല്ലത്…?

  3. ഞാൻ oil painting ചെയ്യാൻ വളരെ കാലമായി ആഗ്രഹിച്ച ഒരാളാണ്. നിങ്ങളുടെ class എനിക്ക് നിറങ്ങളുടെ ലോകത്തേക്ക് ഒരു തുറന്ന വാതിൽ പോലെയാണ്. thank u

  4. Dear sachin., valere nalethe agraham anu painting padikkanan yennullathu. Ippol oru avasaram kitti. yethra kashtappettu ayalum njan ithu padikkuka thanne cheyum. nalla avatharanam, nannaiettu manasil akunnundu.orupadu nanni🙏🏻🙏🏻🙏🏻… 👍👍👍

  5. Filipp veber റുടെ പെയിന്റിംഗ് കണ്ട് അതുപോലെ ആവാൻ ഒരു മോഹം.
    എത്തിപ്പെട്ടത് പുലിമടയിൽ 😂
    ഞാനും തുടങ്ങാൻ പോകുന്നു.
    കാണാൻ വൈകിപ്പോയി 🤷‍♀️

  6. എനിക്ക് ഇത് paint mediche oil painting chayeth നോക്കണം ചേട്ടൻ ആ ന് എന്റെ ഗുരു എനിക്ക് വലിയ ഇഷ്ടായി

  7. പെയിന്റിങ് താൽപ്പര്യമുള്ള സാധാരണക്കാർക്ക് ഈ വിഡിയോ തരുന്ന support നും അറിവിനും അപ്പുറം ഒരു സമ്മാനമില്ല 🙏🙏🙏💖💖💖

  8. ഞാൻ ചിത്രം വരക്കാറുണ്ട് ഓയിൽ പെയിന്റ്ൽ വരച്ചിട്ടില്ല അതിനെക്കുറിച്ച് ഒരു ഐഡിയ ഇല്ലായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ എല്ലാം ക്ലിയർ ആയി 👍

  9. ഞാൻ 52 വയസ്സുള്ള ഒരു സ്ത്രീയാണ് ഗ്രഫിക്സ് ഡിസൈറായി ജോലി ചെയ്യുന്നു.. എനിക്ക് 15-20 വയസ്സ് വരെ ഞാൻ കുറച്ചു മാത്രം വരച്ചിരുന്നു.. വാട്ടർ കളർ ആണ് ഉപയോഗിച്ചിരുന്നത്.. വരയ്ക്കാൻ വലിയ ഇഷ്ട്ടമായിരുന്നു.. പക്ഷെ അത് പഠിച്ചു പരിപോഷിപ്പിച്ചെടുക്കാൻ സാധിച്ചില്ല.. പിന്നീട് കല്യാണവും കഴിഞ്ഞു.. ഞാൻ കമ്പ്യൂട്ടർ ഉപയോഗിച്ച് തുടങ്ങിയപ്പോൾ ടൈം കിട്ടുമ്പോഴൊക്കെ പെയിന്റിൽ പോയി വരക്കും…
    വീട്ടിൽ ഈയിടെയായി ഏതെങ്കിലും വേസ്റ്റ് പേപ്പറിൽ ചുമ്മാ ഓരോന്നും വരച്ചിടുമായിരുന്നു.. ഈ ഓഗസ്റ്റ് ഒന്നിന് എന്റെ പിറന്നാൾ ആയിരുന്നു. എന്റെ മോൾ എനിക്കൊരു ഗിഫ്റ്റ് തന്നു..
    ഒരു ബോക്സ്‌ ഓയിൽ പെയിന്റ്, രണ്ട് ബ്രഷ് പേപ്പർ ക്യാൻവാസ്, പെൻസിൽ, റബർ…
    ഞാൻ വേസ്റ്റ് പേപ്പറിൽ വരച്ചിടുന്നത് കണ്ടപ്പോഴാണ് മോൾ എനിക്ക് ആ ഗിഫ്റ്റ് തന്നത്.. ഞാൻ u ട്യൂബിൽ കുറെ തെരഞ്ഞു..
    ഒരു ക്ലാസ്സ്‌ കേൾക്കാൻ.. അങ്ങനെയാണ് മോന്റെ ആദ്യത്തെ ക്ലാസ് കേട്ടത്.. base എന്താണെന്നും ഓയിൽ പെയിന്റ് എങ്ങനെ use ചെയ്യണമെന്നും പഠിച്ചു.. വളരെ ഉപകാരപ്രദം.. ആദ്യമായി വരയ്ക്കുന്നവർക്ക്‌ പോലും പഠിക്കാൻ എളുപ്പമാണ് മോന്റെ ക്ലാസ്സ്‌…
    ഒത്തിരി നന്ദി…എനിക്കും വരയ്ക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Heard you wanna Rumble 🥊 Click Freaks to visit the next creation in our network

X